SPECIAL REPORTസ്വാമി വിവേകാനന്ദന് സമാധി ആയപ്പോള്‍ ഡോക്ടര്‍ വന്നു പരിശോധിച്ച് സര്‍ട്ടിഫൈ ചെയ്തു; അര്‍ബുദത്താല്‍ വിഷമിച്ചിരുന്ന ശ്രീനാരായണ ഗുരുവിനും വൈദ്യസഹായമുണ്ടായി; ഡോക്ടര്‍മാര്‍ തൊട്ടാല്‍ അശുദ്ധമാവുമെന്ന സങ്കല്‍പ്പവും ഇല്ല; നെയ്യാറ്റിന്‍കരയിലെ ഗോപന് സ്വാമിയുടെ സമാധി ശുദ്ധ തട്ടിപ്പോ?എം റിജു15 Jan 2025 10:46 PM IST